ആലപ്പുഴ നഗരസഭ കേരളോത്സവത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ 27 ന് രാവിലെ 9 മുതൽ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 25 നു വൈകിട്ടു 5നുള്ളിൽ പേര് രജിസ്‌റ്റർ ചെയ്യണം. ഫോൺ: .6282663931,9946444282,9496447392