ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ 994 നമ്പർ മുട്ടം ശാഖയിൽ പുതിയ ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. ബി.നടരാജൻ(പ്രസിഡന്റ്), മുട്ടം ബാബു (വൈസ് പ്രസിഡന്റ്), വി.നന്ദകുമാർ(സെക്രട്ടറി), ബി.രഘുനാഥൻ (യൂണിയൻ കമ്മറ്റി അംഗം), മുട്ടം സുരേഷ്, ബി.ദേവദാസ്, സി.മഹിളാ മണി, കെ.ശശിധരൻ, ജി.ഗോപാലകൃഷ്ണൻ, ആർ.രാജേഷ്, കെ.പി.അനിൽകുമാർ (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ), വി.രവീന്ദ്രൻ, ജി.സുധാകരൻ, ഇ.വി.ജി നചന്ദ്രൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.