ചേർത്തല:നഗരസഭ ഒമ്പതാം വാർഡിൽ രാഘവമന്ദിരം പരേതനായ നാരായണൻനായരുടെ ഭാര്യ ഓമനക്കുട്ടിയമ്മ (78)നിര്യാതയായി.മക്കൾ:രമാദേവി,മണിക്കുട്ടി.മരുമക്കൾ:ഹരികുമാർ,പരേതനായ ഹരികുമാർ.