ambala

അമ്പലപ്പുഴ: വണ്ടാനം ഗോകുലം വീട്ടിൽ പരേതനായ രാമൻ പിള്ളയുടെ ഭാര്യ രാജമ്മ (77) നിര്യാതയായി. മക്കൾ: ഗോപകുമാർ, വിനയകുമാർ, ജലജ. മരുമക്കൾ: കനക, അനിത, ത്രിവിക്രമൻ നായർ.