ഹരിപ്പാട് : കരുവാറ്റ മണലേൽ കിഴക്കതിൽ പരേതനായ അബ്ദുൽ ലത്തീഫിന്റെ ഭാര്യ സുബൈദ ( സുബൈറ,57) നിര്യാതയായി. മക്കൾ: സുബിന, സുഹൈൽ. മരുമക്കൾ : സുധീർ, മാജിത.