
മാവേലിക്കര: കെ.എസ്.ആർ.ടി.സി മാവേലിക്കര റീജിയണൽ വർക്ക് ഷോപ്പ് റിട്ട.വെഹിക്കിൾ സൂപ്പർവൈസർ വഴുവാടി അനശ്വര ഭവനത്തിൽ ടി.പി.രാജപ്പൻ (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: ആർ.ഗായത്രി (പോസ്റ്റ് ഓഫീസ്, മാവേലിക്കര), ആർ.ഗീതു. മരുമകൻ: ജെയ്സൺ.