a

മാവേലിക്കര : വടക്കേ മങ്കുഴി നെയ്ത്തുകാരൻ തറയിൽ രാജു (70) നിര്യാതനായി. ഭാര്യ : ശ്യമള. മക്കൾ: രേഖ, രജി. മരുമക്കൾ: മണിലാൽ, സുനി. സഞ്ചയനം 28ന് രാവിലെ 7ന്.