arr

അരൂർ:അരൂർ പഞ്ചായത്ത് രണ്ടാം വാർഡ് പുളിക്കൽ വീട്ടിൽ പരേതനായ ജോണിയുടെയും ഫിലോമിനയുടെയും മകൾ സോണിയ (48)നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മകൻ : അഡോണിസ് .