
ചേർത്തല : കഞ്ഞിക്കുഴി പഞ്ചായത്തിൽ 13ാം വാർഡിൽ പാലത്തിങ്കൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സരോജിനി (98)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന്.മക്കൾ:സുഗുണൻ,രാധ,നടരാജൻ,രേണുക. മരുമക്കൾ:ശ്രീദേവി,വിജയമ്മ,പരേതരായ മോഹനൻ,സുധാകരൻ.സഞ്ചയനം 30 ന് ഉച്ചയ്ക്ക് 2ന്