ചേർത്തല: മുനിസിപ്പൽ 15ാം വാർഡിൽ കതിർകാട്ട് വെളിയിൽ പരേതനായ ജോയിയുടെ ഭാര്യ തങ്കമ്മ(66)നിര്യാതയായി. മക്കൾ: ബിജു,ബിനു,മിനി,സെബാസ്റ്റ്യൻ.മരുമക്കൾ:ജോർളി,ഷാജി,സോജി,അൽഫോൻസ.