ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് പത്താം വാർഡ് കൊറ്റിനാട് വീട്ടിൽ പരമേശ്വരൻ ആശാൻ(പരമനാശാൻ-81)നിര്യാതനായി.പ്രദേശത്തെ പ്രധാന നിലത്തെഴുത്ത് ആശാനായിരുന്നു.സഞ്ചയനം 27ന് ഉച്ചയ്ക്ക് 12ന്.