a

മാവേലിക്കര : പള്ളിക്കൽ നടുവിലെമുറി മൂലയിൽ കൊച്ചുവീട്ടിൽ അനിൽ കുമാറിന്റെ ഭാര്യ വിജയലക്ഷ്‌മി (46) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അഞ്ജലി, അക്ഷയ്.