f

കായംകുളം : എസ്.എൻ.ഡി.പി യോഗം ഗോവിന്ദമുട്ടം 1049ാം നമ്പർ ശാഖ സ്ഥാപക പ്രസിഡന്റും കയർവ്യവസായിയുമായിരുന്ന തണ്ടാശ്ശേരി വടക്കതിൽ ടി​.എസ്. ഭാസ്കരൻ (92) നിര്യാതനായി. ഭാര്യ: സരോജിനി.മക്കൾ: രാജമ്മ, രേവമ്മ, പരേതനായ നടരാജൻ, ശിവപ്രകാശ് (എൽക്കോ), പ്രസാദ്, വസന്ത.മരുമക്കൾ: ഉദയഭാനു, പരേതനായ ഗോപാലകൃഷ്ണൻ, ശൈലശ്രീ, ബിജി, രാജശ്രീ, വിജയകുമാർ.സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.