പൂച്ചാക്കൽ: വടുതല ഹിദായത്ത് ജംഗ്ഷൻ തെക്കേ ഊട്ടുകുളത്തിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ടി.കെ.യാസിർ (39) നിര്യാതനായി. ഭാര്യ: നെസീബ. മക്കൾ: ഫാത്തിമ ഫർഹാന, മുഹമ്മദ് റയ്യാൻ, മുഹമ്മദ് സബീൽ