കരീലകുളങ്ങര:പത്തിയൂർ പടിഞ്ഞാറു കൊട്ടിലപ്പാട്ടു തറയിൽ മഹേഷ് കുമാർ (48) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:വിദ്യ. മകൻ:കാശിനാഥ്. സഞ്ചയനം ഞായർ രാവിലെ 9 ന്.