v

ചിങ്ങോലി : കായിപ്പുറത്ത് വിമുക്തഭടൻ വിജയന്റെ ഭാര്യ വസന്തകുമാരി (63) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: ജിഷ, സന്ധ്യ, വീണ. മരുമക്കൾ: ദേവദത്തൻ, ആകാശ്, രൺ​ജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.