s

ചേപ്പാട് : പന്ത്രണ്ടാം വാർഡിൽ നല്ലവീട്ടിൽ തെക്കതിൽ പരേതനായ രാഘവക്കുറുപ്പി​ന്റെ ഭാര്യ സരോജിനിയമ്മ (93) നിര്യാതയായി. മകൾ : ഉഷാകുമാരി , മരുമകൻ.ജി.രാധാകൃഷ്ണപിള്ള. സഞ്ചയനം: ഞായർ രാവിലെ 8ന്