t

കുപ്പപ്പുറം:നടുത്തുരുത്ത് സാബു മന്ദിരത്തിൽ ത്രിവിക്രമൻ (93) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.ഭാര്യ.പരേതയായ സുമതി.മക്കൾ ലളിത,ആനന്ദ,ഷൈല,സണ്ണി മി​ൽസ,സാബു.മരുമക്കൾ.പരേതനായ നാരായണൻ ഉണ്ണിത്താൻ,സുഗതൻ,രജനി,രാജു,റൂബി
സഞ്ചയനം ശനി 11 ന്.