ചേപ്പാട് : ഏവുർ വടക്ക് താമരശ്ശേരിൽ പടീറ്റതിൽ പരേതനായ മാധവന്റെ ഭാര്യ സുമതി (79) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: മായ, മനോജ്. മരുമക്കൾ: മോഹനൻ , മിനു. സഞ്ചയനം ഞായർ രാവിലെ 9ന്