saramma-issac

എടത്വ: കുന്തിരിക്കൽ വാതപ്പള്ളി പരേതനായ ജോസഫ് ഐസകിന്റെ ഭാര്യ സാറാമ്മ ഐസക് (89) നിര്യാതയായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: അനിൽ വി.ഐസക്, റേച്ചൽ വർഗീസ്, സൂസൻ ജോർജ്, പരേതരായ വി.ഐ. ജോസഫ്, ശാമൂവേൽ വി.ഐ, ഐസക് വർഗീസ്. മരുമക്കൾ: ജോർജ്കുട്ടി, പരേതനായ രാജൻ , അന്നമ്മ ജോസഫ്, സൂസമ്മ സാമുവേൽ, ലിജി വർഗീസ്, അന്നമ്മ അനിൽ.