എടത്വ: ആനപ്രമ്പാൽ വടക്ക് വള്ളോംന്തറ ദാമോദരന്റെ ഭാര്യ ഗൗരി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് 24-ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ : സുശീല, അനിയൻ, രമേശൻ. മരുമക്കൾ: പരേതനായ ശശിധരൻ, ഷീല, ഗിരിജ.