ചേർത്തല: ചേർത്തല ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ്,എം.സി.എ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.മാത്തമാറ്റിക്സ് പ്രധാന വിഷയമായി ഡിഗ്രി 50 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 9349276717,9495439580.