
ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡ് ഗുരുപുരം വലിയപറമ്പ് റിട്ട.കെ.എസ്.ഇ.ബി അസി.എൻജിനിയർ വി.വി.പുരുഷന്റെ ഭാര്യ ശാരദ (74)നിര്യാതയായി. മക്കൾ:സുനിൽകുമാർ(ഓട്ടോകാസ്റ്റ്),അജിത്ത്കുമാർ (സേക്ക്രട്ട് ഹേർട്ട് ഹോസ്പിറ്റൽ,മതിലകം),അശ്വതി(മറവൻതുരുത്ത്).മരുമക്കൾ:സുജ സുനിൽ,ദീപ അജിത്ത്,ബിജു(ഹെൽത്ത് ഇൻസ്പെക്ടർ,മറവൻതുരുത്ത് പഞ്ചായത്ത്).സഞ്ചയനം ഡിസംബർ 3ന് രാവിലെ 10ന്.