ആലപ്പുഴ : ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 15 സ്‌കൂളുകളിൽ കരാറടിസ്ഥാനത്തിൽ കായികാദ്ധ്യാപകരെ നിയമിക്കും. ഉയർന്ന പ്രായപരിധി 40 വയസ്. ബി.പി.എഡ്./എം.പി.എഡ്/തത്തുല്യ യോഗ്യതയുള്ളവർക്ക് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ഡിസംബർ ആറിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.