ചാരുംമൂട്. തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള
കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നീക്കം ഉപേക്ഷിക്കുക. വേതനം വർദ്ധിപ്പിക്കുക. വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും ഇന്ന് നടക്കും. രാവിലെ പത്തിന്കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.