sar

ചാരുംമൂട് : വേടരപ്ലാവ് തണ്ടളത്തു കിഴക്ക് പരേതനായ രാഘവന്റെ ഭാര്യ സരസമ്മ നിര്യാതയായി. മക്കൾ : വിജയൻ, പരേതനായ ദിവാകരൻ, വിജയകുമാരി, സുരേന്ദ്രൻ, മോഹനൻ, പ്രസാദ്. മരുമക്കൾ : ലളിത, സിന്ധു, പ്രകാശ്, ലത,വസന്ത,പ്രതിഭ.