ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പതിയാംകുളങ്ങര, ഉണ്ണിക്കൃഷ്ണൻ, ചങ്ങനാശ്ശേരി, ചൂടുകാട് പമ്പ് ഒന്ന്, ചുടുകാട് പമ്പ് രണ്ട്, എസ്.ബി.ഐ കളർകോട്, തുമ്പപറമ്പ്, എം.പി ഓഫീസ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ എൻ.സി.ജോൺ, വെച്ചുശ്ശേരി, ചാത്തനാട് പള്ളി, മന്നം, ത്രിവേണി പമ്പ്, ത്രിവേണി, ത്രിവേണി നോർത്ത്, വികസനം, വികസനം വെസ്റ്റ്, തോപ്പുവെളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.

ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ സീതാസ്, ജനറൽ ആശുപത്രി എന്നീ ട്രാൻസ്ഫാർമറുകളുടെ

പരിധിയിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.