
കായംകുളം: കായംകുളം നഗരസഭ ശദാബ്ദി ആഘോഷത്തിനു തുടക്കം കുറിച്ച് നടന്ന ഗുരുവന്ദനം പരിപാടിയിൽ കായംകുളത്തെ മുതിർന്ന വ്യാപാരിയും എ.എച്ച്.എം ജ്വല്ലേഴ്‌സ് സ്ഥാപകനുമായ എ.എച്ച് മുഹമ്മദാലിയെ യു. പ്രതിഭ എം.എൽ.എയും നഗരസഭ ചെയർപേഴ്സൻ പി. ശശികലയും ആദരിച്ചു.
മുൻ ചെയർമാൻ എൻ. ശിവദാസൻ, വൈസ് ചെയർമാൻ ആദർശ്, ഫർസാന ഹബീബ് എന്നിവർ പങ്കെടുത്തു.