അമ്പലപ്പുഴ: തകഴി ഇലക്ട്രിസിറ്റി സെക്ഷൻ പരിധിയിൽ മുക്കോടി തെക്ക്‌ , റോഡ് ലിങ്ക് , മേടയിൽ, ആലപ്പാട്, മുക്കോടി വടക്ക്, എടപ്രക്കരിക്കോണം,പോളയിൽ പാടം, ഐവേലിക്കാട് പടിഞ്ഞാറ്, ഐവേലിക്കാട് വടക്ക്, തുണ്ടം തെക്ക്, തെങ്ങുംപളളിക്കേരി, ഐവേലിക്കാട് കിഴക്ക്, എരുവുകേരി പടിഞ്ഞാറ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും