അരൂർ: ചന്തിരൂർ ലക്ഷ്മി സദനത്തിൽ പരേതരായ പാച്ചു പണിക്കരുടെയും ശ്രീമതിയമ്മയുടെയും മകൾ ശോഭന (68) നിര്യാതയായി. സഹോദരങ്ങൾ: സുരേന്ദ്രൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ, ലീല .