tur

തുറവൂർ :കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് പാട്ടുകുളങ്ങര നികർത്ത് പരേതനായ മണിയപ്പന്റെ ഭാര്യ സരസ്വതി (68) നിര്യാതയായി. മക്കൾ : അജേഷ്, വിജേഷ് . മരുമക്കൾ : ദീപ, പ്രതീക്ഷ