മാവേലിക്കര : ഇറവങ്കര ഗവ.വി എച്ച് എസ് എസിൽ എച്ച്എസ്.ടി (ഇംഗ്ലീഷ്) ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം . താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11ന് സ്‌കുൾ ഓഫീസിൽ ഹാജരാകണം.