m

കായംകുളം:ചിറക്കടവം,വടക്കേവീട്ടിലേത്ത്‌, എ. പീതാംബരൻ (94, റിട്ട. ഹൈക്കോടതി സെക്ഷൻ ഓഫീസർ ) നിര്യാതനായി. ഭാര്യ : പരേതയായ രാധമ്മ. മക്കൾ: സുചിത്ര, സൂനു, സാനു, സുനിത. മരുമക്കൾ: വേണുഗോപാൽ, ശ്രീലത, ദീപ്തി, ഷാജി. സഞ്ചയനം 27ന് രാവിലെ 9ന്.