
ചമ്പക്കുളം: അട്ടിയിൽ പരേതനായ അന്തോണിച്ചന്റെ ഭാര്യ അന്നമ്മ ആന്റണി (കുഞ്ഞമ്മ -86) നിര്യാതയായി.സംസ്കാരം 26ന് വൈകിട്ട് 3നു ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. .മക്കൾ : ആനിമ്മ (കുവൈറ്റ്), ലിസമ്മ, ടോമിച്ചൻ (അയർലണ്ട്), സൂസമ്മ (കുവൈറ്റ്), സാലിമ (ദുബായ്), ബെന്നിച്ചൻ, ലാലിച്ചൻ(യു.കെ.), സുനിമോൾ(യു.കെ.), സുനിൽ (യു.കെ.).മരുമക്കൾ : അപ്പച്ചൻ , ടോമിച്ചൻ , ജെസ്സി , റെജി , വിനോദ് , ജെസ്സി, സിനി , സജി , നിഷ.