അമ്പലപ്പുഴ: കോമന പുതുവൽ (മുരുകാലയം) വീട്ടിൽ ഗോപാലൻ (69) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജേഷ്, സന്തോഷ്, സന്ധ്യ.സഞ്ചയനം ഞായർ രാവിലെ 9 ന്.