yj

ഹരിപ്പാട്: കെ. വി ജെട്ടി ശ്യാമഭവനം രാജുവിന്റെ ഭാര്യ സുധർമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം തിങ്കളാഴ്‌ച രാവിലെ 7.30ന്