
ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ചെറുപാറ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഓമനയമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: ഈശ്വരി പിള്ള, മണിയൻ പിള്ള, അനന്ദകുമാർ, പരേതനായ അയ്യപ്പൻ പിള്ള.
മരുമക്കൾ: സന്തോഷ് കുമാർ, സുമാദേവി, ജയലക്ഷ്മി, ബിന്ദു. സഞ്ചയനം തിങ്കൾ രാവിലെ 9 ന്