varadarajanpilla

ബുധനൂർ : റിട്ട. അസി. പോസ്റ്റ്‌ മാസ്റ്റർ പെരിങ്ങിലിപ്പുറം രാജ്ഭവനിൽ വരദരാജൻപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന്. സേവാഭാരതി ബുധനൂർ സമിതിയംഗവും ബുധനൂർ ഗ്രാമപഞ്ചായത്ത് മുൻഅംഗവുമായ ജയശ്രീയാണ് ഭാര്യ. മക്കൾ: രോഹിത് രാജ്, രാഹുൽ രാജ്.