
മാവേലിക്കര : കല്ലുമല കുളത്തിന്റെ കിഴക്കതിൽ കെ.ജെ മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഉമ്പർനാട് ലൂർദ് മാതാ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺസി മാത്യു, മോൻസി മാത്യു, റെൻസി മാത്യു. മരുമക്കൾ: ഷൈനി മോൻസി, ബബിത ജോൺസി.