ചേർത്തല:കടക്കരപ്പള്ളിയിൽ രാജിഭവനത്തിൽ പരേതനായ പ്രഭാകരപ്പണിക്കരുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി.മക്കൾ:രാജശ്രീ,ഗോപാലകൃഷ്ണൻ,സുഷമ,ജയശ്രീ,അരവിന്ദബാബു,ശ്രീദേവി. മരുമക്കൾ:കുമാരപിള്ള,ഇന്ദിര,നന്ദകുമാർ,മീന,മാധവൻകുട്ടി,പരേതനായ ശ്രീകുമാർ.