sivadasan-nair

ചെന്നിത്തല : തൃപ്പെരുന്തുറ കോളശേരിൽ കളത്തിൽ ശിവദാസൻനായർ (അയ്യപ്പൻ -75) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന്‌ വീട്ടുവളപ്പിൽ. ഭാര്യ: രത്നകുമാരിഅമ്മ. മക്കൾ: സുരേഷ് കുമാർ (വിമുക്തഭടൻ), രാജേഷ് കുമാർ. മരുമക്കൾ: പ്രീതി സുരേഷ്, രമ്യ രാജേഷ്.