
മാവേലിക്കര : തറാവിളയിൽ പരേതനായ കൊച്ചു ചെറുക്കന്റ ഭാര്യ പി. തങ്കമ്മ (85, പബ്ളിക് ഹെൽത്ത് നഴ്സ്) നിര്യാതയായി . സംസ്കാരം ഇന്ന് വൈകിട്ട് 3:30ന്. മക്കൾ : പരേതനായ ബിജുമോൻ, ബിന്ദു മോൾ , സിന്ധുമോൾ. മരുമക്കൾ: പരേതനായ പി.എസ്.ശ്രീനിവാസൻ (പഞ്ചായത്ത് യു.ഡി.സി), ജോണി.