vh

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് പൈരേത്തു കിഴക്കതിൽ കമലാസനന്റെ ഭാര്യ ഹേമലത (53) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മക്കൾ: അലൻലാൽ, ആര്യകമൽ. മരുമക്കൾ: കാർത്തിക, അനുരാജ്. സഞ്ചയനം തിങ്കൾ രാവിലെ 9ന്.