തുറവൂർ :തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് പൂജപ്പൊള്ള ലക്ഷം വീട്ടിൽ വാസപ്പന്റെ ഭാര്യ കോമള (73)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . മകൻ : ബാബു , മരുമകൾ : ശ്യാമള.