ആലപ്പുഴ: ആറാട്ടുവഴി മാളികമുക്ക് റോഡ് നവീകരണത്തിന്റെ ഭാഗമായി തോണ്ടൻകുളങ്ങര ചാത്തനാട് ഭാഗത്ത് ഡ്രെയിനേജിന്റെ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അസി.എൻജിനീയർ അറിയിച്ചു.