അമ്പലപ്പുഴ: തകഴി സെക്ഷനിൽ മുടിക്കുഴി ,ചെറുതുരുത്ത് പാണ്ടി, പാണ്ടി വടക്ക്, തെക്കേ മുന്നൂറ്, കരീത്ര, കൊല്ലം പറമ്പ്, പാണ്ടി പള്ളി, പാണ്ടി ഡിസ്ട്രിബ്യൂഷൻ, കേളമംഗലം ഡിസ്ട്രിബ്യൂഷൻ, തേവേരി തെക്ക്, തേവേരി വടക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.