
തുറവൂർ : വളമംഗലം കോട്ടൂപ്പള്ളി ജോർജ് കുര്യാക്കോസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വളമംഗലം തിരുഹൃദയ പള്ളി സെമിത്തേരിയിൽ . എറണാകുളം-അങ്കമാലി അതിരൂപത സോഷ്യൽ സർവീസ് വിഭാഗം റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ലൂസി ജോർജ് . മക്കൾ : അഖില ജോർജ് (സൺ റൈസ് ഹോസ്പിറ്റൽ, കാക്കനാട്), ആദർശ് ജോർജ്.