തുറവൂർ: കോടംതുരുത്ത് നികർത്തിൽ തങ്കപ്പൻ (97) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: പ്രസന്ന, പ്രതാപൻ, പ്രസാദ്, പ്രീത, പരേതനായ പ്രകാശൻ. മരുമക്കൾ: അംബിക, രതി, ഷീന, രവി , പരേതനായ ജയാനന്ദ പ്രസാദ് . സഞ്ചയനം 28 ന് രാവിലെ 11.45 ന് .