
അമ്പലപ്പുഴ : പുന്നപ്ര തെക്കു പഞ്ചായത്ത് മുണ്ടുകാട്ടിൽ വി.കെ.രാമചന്ദ്രപ്പണിക്കർ ( 90 റിട്ട.റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്താദേവി .മക്കൾ: കൃഷ്ണകുമാർ ( കൃഷ്ണ മെഡിക്കൽസ് പുന്നപ്ര ), മുരളി (യൂണിക്യു ഫാർമ ആലപ്പുഴ): മരുമക്കൾ: ഗീത ,സന്ധ്യ (ടീച്ചർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കുടവച്ചൂർ).