അരൂർ: അരൂർ പഞ്ചായത്ത് എട്ടാം വാർഡ് കിഴക്കേമംഗലത്ത് വെളിയിൽ ബഷീറിന്റെ ഭാര്യ നൂർജഹാൻ (62) നിര്യാതയായി.മക്കൾ : മുനാസ് , മിൻസി. മരുമക്കൾ : സക്കറിയ, ഷിബിന .